ഇന്ന് വിദ്യാരംഭം:ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകള്‍

vidyarambham.jpg.image.784.410

കൊച്ചി:ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ഇന്ന് പിച്ചവെക്കും.വിജയദശമി ദിനത്തില്‍ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടരുകയാണ്. വിദ്യാരംഭച്ചടങ്ങുകളില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖരായ ഗുരുക്കന്മാരാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകരുന്നത്.ആദ്യാക്ഷരം കുറിക്കാനായി ഈ പ്രാവശ്യം നിരവധി കുഞ്ഞുങ്ങള്‍ എത്തിച്ചേര്‍ന്നു.

 

prp

Leave a Reply

*