വര്‍ധ ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം പതിനെട്ടായി

in-pics-vardha-cyclone-hits-chennai_17

ചെന്നൈ: വർധ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. ഇവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ദുരിതബാധിതർക്ക് 10 കിലോ അരിയും ആവശ്യസാധനങ്ങളും നൽകുമെന്നും സർക്കാർ പറഞ്ഞു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം ആയിരം കോടി രൂപയുടെ നാശ നഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

prp

Related posts

Leave a Reply

*