വന്ദേഭാരത് മിഷന്‍: 1.25 ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് കേ​ന്ദ്രസര്‍ക്കാര്‍

ന്യൂ​ഡ​ല്‍​ഹി: വ​ന്ദേ​ഭാ​ര​ത് ദൗത്യത്തിന്‍റെ ഭാ​ഗ​മാ​യി 1.25 ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ലോകരാജ്യങ്ങളില്‍ ഒ​റ്റ​പ്പെ​ട്ട​തും ദു​രി​ത​തി​ലാ​യ​തു​മാ​യ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ്ര​തീ​ക്ഷ​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ദൗ​ത്യ​മാ​യി​രു​ന്നു വ​ന്ദേ ഭാ​ര​ത് ദൗത്യമെന്നും കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി അറിയിച്ചു.

അധ്യാപക നിയമനം

ജൂ​ണ്‍ 23ന് 6,037 ​ഇ​ന്ത്യ​ക്കാ​ര്‍ വിദേശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് രാ​ജ്യ​ത്തേ​യ്ക്ക് മ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ 2,50,087 ല​ക്ഷം പേ​ര്‍ മ​ട​ങ്ങി​യെ​ത്തി. മേ​യ് ഏ​ഴി​ന് ആ​രം​ഭി​ച്ച വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍ മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പറഞ്ഞു.

prp

Leave a Reply

*