ബലാത്സംഗക്കേസ്: യുപി മുന്‍ മന്ത്രി ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു

ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സമാജ്വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തെന്നാണ് പ്രജാപതിക്കെതിരായുള്ള കേസ്. അറസ്റ്റ് ഭയന്ന് പ്രജാപതി ഒളിവിലായിരുന്നു. 2014ലാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

prp

Leave a Reply

*