തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

നെ​യ്യാ​റ്റി​ന്‍​ക​ര: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി പ്ര​സാ​ദി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കാ​ണാ​താ​യ​ത്.

സം​ഭ​വ​ത്തി​ല്‍ പ്ര​സാ​ദി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മോ​ര്‍​ച്ച​റി​യി​ല്‍ പ്ര​സാ​ദ് എ​ന്ന പേ​രി​ല്‍ മ​റ്റൊ​രു മൃ​ത​ദേ​ഹം കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് പേ​രും കോ​വി​ഡ്‌ പോ​സി​റ്റീ​വ്‌ ആ​യി​രു​ന്നു.

ര​ണ്ടാ​മ​ത്തെ പ്ര​സാ​ദി​ന്‍റെ കു​ടും​ബം മൃ​ത​ദേ​ഹം മാ​റി കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ളജ് സൂ​പ്ര​ണ്ട് പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട്‌ അ​റി​യി​ച്ചു.

prp

Leave a Reply

*