തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​ന​മി​റ​ങ്ങി​യ 1200 പേര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ 1200 പേ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നം. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റു​ന്ന​ത്. ഇ​വ​രെ എ​ത്തി​ക്കാ​ന്‍ 50 ബ​സു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ മോ​ട്ട​ര്‍​വാ​ഹ​ന​വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ര്‍​ജ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളി​ലാ​ണ് യാ​ത്ര​ക്കാ​ര്‍ വ​ന്ന​ത്. ഇ​വ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ബ​സു​ക​ള്‍ ഉ​ട​ന്‍ എ​ത്തി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. എ​ല്ലാ മോ​ട്ട​ര്‍ വെ​ഹി​ക്കി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഡി​എം​ഒ ഓ​ഫി​സി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

prp

Leave a Reply

*