കൊച്ചി: നാല് ലക്ഷം രൂപക്ക് ഇടപ്പള്ളി ലുലുമാളിനടുത്ത് ഫുള്ളി ഫര്‍ണിഷ്ഡ് പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കാന്‍ അവസരമൊരുക്കി പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ TULSI DEVELOPERS തങ്ങളുടെ മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ചു.
ഒരു ഫ്ലാറ്റ് വാങ്ങിയതിനു ശേഷം ഏറെ പണവും സമയവും ചെലവഴിച്ച് ഇന്‍റ്റീരിയര്‍ ചെയ്യുന്ന പതിവു രീതിയില്‍ നിന്നു മാറി എല്ലാവിധ ഫര്‍ണീച്ചറുകളും ഉള്‍പ്പെടെ, താമസത്തിന് തയ്യാറായ ഒരു പാര്‍പ്പിടമായിരിക്കും TULSI NEST ല്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
37.5 ലക്ഷം രൂപ വില നിശ്ചയിച്ചിരിക്കുന്ന ഈ ഫ്ലാറ്റുകള്‍ പ്രമുഖ ബാങ്കുകളുടെ സഹകരണത്തോടെ കേവലം 4 ലക്ഷം രൂപ ഡൌണ്‍ പെയ്മെന്റില്‍ ഇപ്പോള്‍ സ്വന്തമാക്കാവുന്നതാണ്. ബാങ്ക് ലോണിന്‍റെ EMI ഹാന്‍ഡിംഗ് ഓവറിന് ശേഷം മാത്രം ആരംഭിച്ചാല്‍ മതിയാകും.
2018 ല്‍ ഹാന്‍ഡിങ്ങ് ഓവര്‍ ലക്ഷ്യമിടുന്ന ഈ പ്രൊജക്റ്റ് വളരെയേറെ പുതുമകള്‍ നിറഞ്ഞതും, ലൊക്കേഷന്‍റെ മേന്മ കൊണ്ട് ഏറെ ശ്രദ്ധേയവുമാണ്. ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഹെല്‍ത്ത് ക്ലബ്, അസോസിയേഷന്‍ ഹാള്‍, റൂഫ്ടോപ്പ് പാര്‍ട്ടി ഏരിയ, വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, വീഡിയോ ഡോര്‍ഫോണ്‍, ഇന്‍റര്‍കോം തുടങ്ങി നിരവധി അമിനിറ്റീസുകളുമായാണ് TULSI NEST ഒരുങ്ങുന്നത്.
NEST കൂടാതെ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി വിവിധ പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍ 9387844555 (Call/WhatsApp)
Contact Builder

