‘ദി പ്രീഡേറ്റ’റിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

സ്റ്റാര്‍ ഷിപ്പ് ട്രൂപ്പേഴ്സ് താരം ജേക്ക് ബിസി ഷൈന്‍ ബ്ലാക്കിന്‍റെ  പുതിയ ചിത്രം ‘ദി പ്രീഡേറ്റ’റിന്‍റെ  മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

ട്വന്‍റീന്ത്‌ സെഞ്ചറി ഫോക്സ് നിര്‍മ്മിക്കുന്ന  ചിത്രത്തില്‍ സ്റ്റെര്‍ലിംഗ് കെ ബ്രൌണ്‍, ട്രെവാന്‍റ് റോഡ്സ്, ബോയ്ഡ് ഹോള്‍ബ്രുക്, ഒലീവിയ മുന്‍, അഗസ്റ്റോ,എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.  ബിസിയുടെ പിതാവ് ഗാരി ബിസ് ഇതില്‍  അഭിനയിക്കുന്നു.

യുദ്ധത്തില്‍ പ്രീഡേറ്റര്‍ പങ്കെടുക്കുന്നതാണ്  ചിത്രത്തിന്‍റെ ഇതിവൃത്തം.  2018 ആഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

prp

Leave a Reply

*