പ്രകൃതിയോടിണങ്ങി സൗപർണിക തരംഗിണി സർജപൂരിൽ!

ബംഗളൂരു: നഗര സൗകര്യങ്ങളോടു ചേർന്ന് എന്നാൽ തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് മാറി പ്രകൃതിരമണീയമായ ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്നു സൗപർണിക തരംഗിണി. സർജാപൂർ റോഡിൽ ബെംഗളൂരുവിലെ മൂന്ന് പ്രധാന ഐടി ഹബുകൾക്കും തുല്യദൂരത്തിലാണ് ഈ പ്രോകക്ട് സ്ഥിതി ചെയ്യുന്നത്.

2.75 ഏക്കറിൽ പൂര്‍ണമായും വാസ്തുവിദ്യ പ്രകാരം രൂപകല്‍പ്പന ചെയ്തിരിക്കുന്ന 160 2&3 BHK അപ്പാർട്ടുമെന്റുകൾ അടങ്ങിയതാണ് തരംഗിണി. പ്രകൃതിയോട് അടുത്ത് നിൽക്കുന്നതിന് പുറമെ ആഡംബര സൗകര്യങ്ങളും പ്രീമിയം സവിശേഷതകളും അടങ്ങിയതാണ് ഈ പ്രോജക്ട്. ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, സ്വിമ്മിഗ് പൂള്‍, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, ഇന്‍ഡോര്‍ ഗെയിംസ്, STP, 24 hrs പവര്‍ ബാക്ക്അപ്പ് & സെക്യൂരിറ്റി, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, മൾട്ടി പർപ്പസ് ഹാൾ, ഫുട്‍ബോൾ കോർട്ട് തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും തരംഗിണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു

മനോഹരമായ ലൊക്കേഷനില്‍ ഒരുക്കിയിരിക്കുന്ന ഈ പ്രോജക്ട് നല്ലൊരു ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ കൂടിയായിരിക്കും. കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 9379 61 61 62

Contact Builder

    Name*

    Email*

    Mobile*

    Message

    prp