തമിഴ്നാട് തീരത്ത് നാഡ ചുഴലിക്കാറ്റ്

nada-l-pti

നാഡ ചുഴലിക്കാറ്റ്  തമിഴ്നാട് തീരത്തെത്തി. നാഡ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂന മര്‍ദ്ദമായി മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാഡ നാശനഷ്ടമൊന്നും ഉണ്ടാക്കാനിടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് കേരളത്തിന്‍റെ ചില ഭാഗങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ മഴപ്പെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകൾക്ക് നൽകാനായി തയാറാക്കിയ പേരുകളുടെ പട്ടികയിലേക്ക് ഒമാൻ നിർദേശിച്ച പേരാണ് നാഡ.

prp

Leave a Reply

*