കൊച്ചി: “Dream Flower Zinia-2” ഇടപ്പള്ളി ചങ്ങമ്പുഴ മെട്രോ സ്റ്റേഷനില്‍ നിന്നും 400 മീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. 13 വര്‍ഷത്തില്‍ Dream Flower ബില്‍ഡേഴ്സ് 43 പ്രോജക്റ്റുകള്‍ കൊച്ചിന്‍ സിറ്റിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് പണി പൂര്‍ത്തികരിച്ചു നല്‍കിയിട്ടുണ്ട്. “Dream Flower Zinia-2”-ന്‍റെ ഗ്രൗണ്ട് ഫ്ലോര്‍ സ്ലാബിംഗ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഗ്രൗണ്ട് + 4 നിലകളിലായി ഇരുപത് 2 & 3 BHK ഫ്ലാറ്റുകളടങ്ങുന്ന ഈ പ്രോജക്റ്റില്‍ ഇനി ഏതാനും യൂണിറ്റുകള്‍ കൂടി മാത്രമാണ് ലഭ്യമായുള്ളത്. ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍, അമൃത ഹോസ്പിറ്റല്‍ […]

