ഐഡിയ- വൊഡാഫോണ്‍ ലയനം മാര്‍ച്ചില്‍

ന്യൂഡല്‍ഹി:   ഐഡിയയും വൊഡാഫോണും 2018 മാര്‍ച്ചോടു കൂടി ലയിക്കും. നിലവില്‍ ഇന്ത്യന്‍ ടെലികോം വിപണിയുടെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വൊഡാഫോണും ഐഡിയയും,  എയര്‍ ടെല്ലിനെതിരെ പോരാടി ഒന്നാം സ്ഥാനം കയ്യടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക  വര്‍ഷം അവസാനിക്കുന്നതിന് മുമ്പ്  തന്നെ കാര്യങ്ങള്‍ ഉറപ്പിക്കാനാണ് ശ്രമം. നാഷണല്‍ ലോ ട്രിബ്യൂണലിന്‍റെ  അനുവാദത്തിനാണ് നിലവില്‍ കാത്തു നില്‍ക്കുന്നത്. ഇതിന് ശേഷം ടെലികോം വിഭാഗത്തിന്‍റെ  അനുമതിയും  ആവശ്യമാണ്. ഈ മാസം 12 ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ ഹോള്‍ഡര്‍മാരുടെയും […]