വിയ്റ്റ്നാം: വിയറ്റ്നാമിലെ തെരുവില്‍ നിന്നൊരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തെരുവില്‍ തന്‍റെ യജമാനനോടൊപ്പം രാജകീയ വേഷവും കൂളിംഗ് ഗ്ലാസുമൊക്കെ വെച്ച് സ്റ്റൈലിലാണ് ഇവന്‍റെ നില്‍പ്പ്. നടക്കാനോ കാഴ്ച കാണാനോ അല്ല ഇവന്‍ വിയറ്റ്നാമിലെ കൃഷിക്കാരുടെ ചന്തയില്‍ ദിവസവും എത്തുന്നത്. മീന്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ്. ലീ ക്വോക്ക് ഫോംഗിന്‍റെ മൂന്ന് വയസുകാരനായ പൂച്ചയാണ് മീന്‍ വില്‍ക്കാന്‍ മാര്‍ക്കറ്റിലെത്തുന്നത്. ചോ എന്നാണ് ഇവനെ ലീ വിളിക്കുന്നത്. വിയ്റ്റാം ഭാഷയില്‍ ചോ എന്നാല്‍ നായ എന്നാണ് അര്‍ഥം. നായയുടെ […]
Tag: viyatnam
വസന്തത്തെ വരവേല്‍ക്കാനൊരുങ്ങി വിയറ്റ്നാം
വിയറ്റ്നാമില്‍ വസന്തകാലം ആരംഭിച്ചു. പട്ടി ഇറച്ചി വിഭവങ്ങള്‍ കൊണ്ട് വഴിയരികുകള്‍ നിറയുകയാണ്. ജനുവരി അവസാനത്തിനും ഫെബ്രുവരി മധ്യത്തിനും ഇടയിലാണ് വിയറ്റ്നാമിലെ വസന്തകാലം. പുതു വത്സരമായാണ് വിയറ്റ്നാമുകാര്‍ വസന്തത്തെ സ്വീകരിക്കുന്നത്. ഈ സമയം ഇവരുടെ ഇഷ്ട വിഭവമാണ് പട്ടിയിറച്ചികള്‍ കൊണ്ടുള്ള വിഭവം. ലോകമെമ്പാടും ഈ പട്ടി ഇറച്ചി വിഭവങ്ങളെ വിമര്‍ശിക്കുന്നവരുണ്ടെങ്കിലും ഇത് ഒഴിവാക്കി ഒരു ആഘോഷം അവര്‍ക്കില്ല. വിയറ്റ്നാം തലസ്ഥാനത്തെ തെരുവുകളില്‍ നിര്‍ത്തി പൊരിച്ച് അകത്താക്കാനുള്ള മുഴുവന്‍ പട്ടികളെ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ് കച്ചവടക്കാര്‍. ഏഷ്യന്‍ നായ സംരക്ഷണ സഖ്യത്തിന്‍റെ കണക്കു […]


