ഡബ്ല്യു.സി.സിയിലെ മറ്റംഗങ്ങള്‍ അമ്മയില്‍ തുടരുന്നതിനെ കുറിച്ച്‌ വിധു വിന്‍സെ

കൊച്ചി: ഡബ്ല്യു.സി.സിയിലെ മറ്റും അംഗങ്ങള്‍ താരസംഘടനയായ അമ്മയില്‍ തുടരുന്നതിനെ കുറിച്ച്‌ ഡബ്ലിയു.സി.സി ഭാരവാഹി വിധു വിന്‍സന്‍റ് പറയുന്നതിങ്ങനെ. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ താരസംഘടനയായ അമ്മയില്‍ നിന്ന് നാലു ഡബ്ല്യുസിസി അംഗങ്ങള്‍ മാത്രം രാജിവച്ചതില്‍ ഭിന്നതയില്ലെന്ന് ഡബ്ല്യുസിസി ഭാരവാഹി വിധു വിന്‍സെന്‍റ്. അമ്മയില്‍ നിന്ന് എല്ലാവരും രാജിവെക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയില്‍ ആശയപരമായ പോരാട്ടം തുടരുമെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്ന് രാജി […]