ജയലളിതയോട് അങ്കം കുറിക്കുവാന്‍ വാസന്തിദേവി

അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണയായ വാസന്തിദേവി ആർ.കെ. നഗറിൽ ജയലളിതയ്ക്കെതിരെ മത്സരിക്കും. വിജയകാന്തിന്‍റെ നായകത്വത്തിലുള്ള ഡി.എം.ഡി.കെ.- ജനക്ഷേമ മുന്നണിയിൽ വി.സി.കെ.യുടെ സ്ഥാനാർഥിയാണ്