ഗായിക വാണി ജയറാമിന്‍റെ ഭര്‍ത്താവ് അന്തരിച്ചു

ചെന്നൈ: മലയാളികളുടെ പ്രിയപ്പെട്ട ഗായിക വാണി ജയറാമിന്‍റെ ഭര്‍ത്താവ് ജയറാം നിര്യാതനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. നിര്‍മാതാവ് എന്ന നിലയില്‍ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയറാം.