ഡെയ്​ലി ഹണ്ടിന്‍റെ​​ ​പ്രസിഡന്‍റായി ഉമങ്​ ബേദി ചുമതലയേറ്റു

മുംബൈ: പ്രദേശിക ഭാഷാ വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്​ലി ഹണ്ടിന്‍റെ​​ ​പ്രസിഡന്‍റായി  ഫേസ്​ബുക്ക്​ ഇന്ത്യയുടെ മേധാവിയും ഉത്തരേഷ്യന്‍ മാനേജിങ്​ ഡയറക്ടറുമായിരുന്ന  ഉമങ്​ ബേദി ചുമതലയേറ്റു. പ്രദേശിക ഭാഷയില്‍ ഇന്‍റര്‍നെറ്റ്​ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വളര്‍ന്ന സാഹചര്യത്തിലാണ്​ ഡെയ്​ലി ഹണ്ടിലേക്കുള്ള ബേദിയുടെ കടന്നു വരവ്​. 15.5 കോടിയോളം പേര്‍ ഡൈലി ഹണ്ടി​ന്‍റെ ആപ്ലിക്കേഷന്‍ ഇന്‍സ്​റ്റാള്‍ ചെയ്​തിട്ടുണ്ടെന്നും ലൈസന്‍സുള്ള 800 പബ്ലിക്കേഷന്‍സി​​ന്‍റെ വാര്‍ത്തകള്‍ 14 ഭാഷകളിലായി ഡൈലി ഹണ്ട്​ നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡീപ്​ ലേര്‍ണിങ്​, മെഷീന്‍ ലേര്‍ണിങ്​ തുടങ്ങിയ സംവിധാനത്തിലൂടെയുള്ള […]