ടിനി ടോമിന്‍റെ ഫെയ്‌സ്ബുക്ക് ലൈവില്‍ അപ്രതീക്ഷിത അതിഥി!- VIDEO

സിനിമാ ചിത്രീകരണത്തിന്‍റെ തിരക്കിലാണ് ടിനിടോം. അതിനാല്‍ ടിവി പരിപാടിയില്‍ നിന്ന് തല്‍ക്കാലം ഇടവേള എടുത്തിരിക്കുകയാണ്. ഈ വിവരം തന്‍റെ പ്രേക്ഷകരെ അറിയിക്കാനാണ് ടിനിടോം ഫെയ്‌സ്ബുക്ക് ലൈവിലെത്തിയത്. എന്നാല്‍ വീഡിയോക്ക് പോസ് ചെയ്തതും ലൈവില്‍ ഞെട്ടിച്ചുകൊണ്ട് താരരാജാവിന്‍റെ എന്‍ട്രി. രഞ്ജിത്ത് സാറിന്‍റെ സിനിമയിലാണ് താന്‍ അഭിനയിക്കുന്നതെന്നും അതിന്‍റെ ഭാഗമായി താന്‍ ലണ്ടനിലാണെന്നും ടിനി ടോം ലൈവില്‍ പറഞ്ഞു. മാത്രമല്ല സിനിമയില്‍ നായകന്‍ മലയാളികളുടെ പ്രിയപുത്രന്‍ മോഹന്‍ലാല്‍ ആണെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെയാണ് ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് ലൈവ് വീഡിയോയിലേക്ക് […]