‘തിരുട്ടു പയലേ 2’ നവംബറില്‍

മലയാള സിനിമയ്ക്ക് പുറമേ അമല പോള്‍ തമിഴിലും തകര്‍ത്തഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ധനുഷിനൊപ്പം വേലയില്ലാ പട്ടതിരി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന  അമലാ പോള്‍,    വ്യത്യസ്ത വേഷങ്ങളില്‍  എത്തുന്ന  സിനിമയാണ് തിരുട്ടു പയലേ 2. ചിത്രം  നവംബര്‍ ആദ്യവാരം തീയറ്ററിലെത്തും. അമലയുടെ ആരാധകര്‍ വളരെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇതിനു മുന്‍പ് മറ്റൊരു ചിത്രത്തിലും അമല ഇത്രയും  ഗ്ലാമറസായി അഭിനയിച്ചിട്ടില്ലെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്‍റെ  പോസ്റ്ററുകളും വീഡിയോകളും ഇതിനകം തന്നെ നെറ്റില്‍ ഹിറ്റാണ്. എ.ജി.എസ് സിനിമാസിന്‍റെ ബാനറില്‍  […]