നടുറോഡില്‍ ഹിജാബ് ധരിക്കാതിറങ്ങിയ യുവതിക്ക് നേരിടേണ്ടി വന്നത്

ടെക്സാസ്: നടുറോഡില്‍ ഹിജാബ് ധരിക്കാതിറങ്ങിയ യുവതിക്ക് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന അനുഭവം. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയ യുവതിയെ ഒരു യുവാവ് തടഞ്ഞ് നിര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നു. ശേഷം ഇയാള്‍ യുവതിയെയും ചെയ്തു. യുവതി തന്നെ ചിത്രീകരിച്ച സംഭവത്തിnte വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇറാനിലാണ് സംഭവം ഉണ്ടായത്. കാറില്‍ എത്തിയ യുവാവ് യുവതിക്ക് അടുത്ത് കാര്‍ നിര്‍ത്തുകയും ഹിജാബ് ധരിക്കണം അതാണ് നിയമം എന്ന് പറയുകയും ചെയ്തു. തുടരെ ഇത് പറയുകയും യുവതിയുടെ മറുപടിയില്‍ പ്രകോപിതനായി മര്‍ദിക്കുകയുമായിരുന്നു. […]