കുറഞ്ഞ വിലയില്‍ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഫോണിനെ വിപണിയില്‍ അവതരിപ്പിച്ച് ടെനോര്‍. 4,999 രൂപയ്ക്കാണ് ടെനോര്‍ ഈ പുതിയ ഫോണിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത് ആമസോണിന്‍റെ ക്രാഫ്റ്റഡ് ഫോണ്‍ ആമസോണ്‍ എന്ന പ്രോഗ്രാമിലുള്‍പ്പെടുത്തിയാണ്. അതിനാല്‍ തന്നെ നിരവധി ആമസോണ്‍ ആപ്പുകളും ഫോണിലുണ്ട്. ബജറ്റ് ഫോണാണെങ്കിലും ഒഎസിന്‍റെ കാര്യത്തില്‍ ടെനോര്‍ വിട്ടുവീഴ്ച്ച കാണിക്കുന്നില്ല. നൂഗറ്റ് ഒഎസില്‍ ലഭിക്കുന്ന ഫോണിന് ഓറിയോ ലഭ്യമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണ്‍ 425 എന്ന പ്രൊസസ്സറാണ്. 2ജിബി റാമും […]

