ഭാവനയുടെ ‘തഗുരു’ സിനിമയുടെ ടീസര്‍ പുറത്ത്

മലയാളികളുടെ പ്രിയതാരം ഭാവന നായികയാകുന്ന പുതിയ കന്നഡ ചിത്രമാണ് ‘തഗരു’. ചിത്രത്തിന്‍റെ  ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.   ആദം ജോണിന് ശേഷമുള്ള ഭാവനയുടെ കന്നഡ ചിത്രമാണ് തഗരു.  ദുനിയ സൂരി സംവിധാനം ചെയുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ്കുമാറാണ് നായകനാകുന്നത്. മന്‍വിത ഹരീഷ്, ധനഞ്ജയ്, വസിഷ്ട സിംഹ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മഹന്‍ സിംഹയുടേതാണ് ഛായാഗ്രഹണം. ചരണ്‍ രാജാണ് സംഗീതം ഒരുക്കുന്നത്. വീനസ് എന്‍റര്‍ടൈനേഴ്സിന്‍റെ  ബാനറില്‍ ശ്രീകാന്ത് കെപിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ  റിലീസ് ഈ മാസമുണ്ടാകുമെന്ന് അണിയറ […]