ഇന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു താരമാണ് മോഹന്‍ലാല്‍. മലയാളി താരങ്ങള്‍ക്ക് മാത്രമല്ല അന്യഭാഷ താരങ്ങള്‍ക്കും ലാലേട്ടന്‍ പ്രിയപ്പെട്ടതാണ്. ഇവര്‍ക്കൊല്ലാവര്‍ക്കും താരത്തിനെ കുറിച്ചു പറയാന്‍ നൂറ് നാവാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സുനില്‍ഷെട്ടി. മോഹന്‍ലാലുമായിട്ട് വളരെ നല്ല ബന്ധമാണുള്ളതെന്നും കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹത്തെ വിളിക്കാറുണ്ടെന്നും സുനില്‍ ഷെട്ടി പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വന്നതോടെയാണ് ബന്ധം കൂടുതല്‍ ഊഷ്മളമായെന്നും താരം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍, മുകേഷ് കേന്ദ്ര […]

