സ്‌പൈഡര്‍മാന്‍, എക്‌സ്‌മെ‌ന്‍ കഥാപാത്രങ്ങളുടെ സൃഷ്‌ടാവ് സ്‌റ്റാന്‍ ലീ വിടവാങ്ങി

ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള ആരാധകരുടെ മനംകവര്‍ന്ന സൂപ്പര്‍ ഹീറോകള്‍ക്ക് ജന്മം നല്‍കിയ ഇതിഹാസ കഥാകാരന്‍ മാര്‍ട്ടിന്‍ സ്‌റ്റാന്‍ ലീ (95) അന്തരിച്ചു.  ലോസ് ആഞ്ചലസിലെ സെഡാര്‍സ് സിനായി മെഡിക്കല്‍ സെന്‍ററിലായിരുന്നു അന്ത്യം. സ്‌പൈഡര്‍മാന്‍, എക്‌സ്‌മെ‌ന്‍, തോര്‍, അയണ്‍മാന്‍, അവഞ്ചേഴ്‌സ്, ബ്ലാക് പാന്തര്‍, ഫെന്‍റാസ്‌റ്റിക് ഫോര്‍ തുടങ്ങിയ മാര്‍വല്‍ കോമിക് കഥാപാത്രങ്ങളുടെ സൃഷ്‌ടാവും എഴുത്തുകാരനും പ്രസാദകനുമായിരുന്നു സ്‌റ്റാന്‍ ലീ. 1922 ഡിസംബര്‍ 28നാണ് സ്‌റ്റാന്‍ ലീ സ്‌റ്റീബര്‍ എന്ന മാര്‍ട്ടിന്‍ സ്‌റ്റാന്‍ ലീ ജനിക്കുന്നത്. റുമാനിയയില്‍ നിന്നും അമേരിക്കയിലേക്ക് […]