ആത്മ പ്രസിഡന്‍റ് കെ.ബി ഗണേഷ് കുമാറിന്‍റെ പേരില്‍ താന്‍ ഒരു കത്ത് കണ്ടു. ഉപ്പും മുളകും നിര്‍ത്തി പകരം ചപ്പും ചവറും സംപ്രേക്ഷണം ചെയ്യുമെന്നൊക്കെ അദ്ദേഹം പറയുന്നത് കേട്ടു. ആത്മ പോലുള്ള ഒരു സംഘടന ഈ ചാനലിനെ വിലയിരുത്തുമ്പോള്‍ കുറച്ചു കൂടി ഔചിത്യം കാണിക്കണം. ആത്മയുടെ ടി.വി സീരിയല്‍ സംപ്രേക്ഷണം ചെയ്ത ഏക ചാനല്‍ ഞങ്ങളുടേതാണെന്നും ഫ്ലവേഴ്സ് ചാനല്‍ ഹെഡ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകിന്റെ സംവിധായകനെതിരെ നിഷ […]

