ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി. സംഗീത വിദഗ്ധനായ ഹിമേഷ് രേഷാമിയയും മിനിസ്‌ക്രീന്‍ താരം സോണിയ കപൂറൂമാണ് വിവാഹിതരായത്. ഹിമേഷിന്‍റെ മുംബൈയിലെ വസതിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഹിമേഷിന്‍റെ രണ്ടാമത്തെ വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. കോമളാണ് ഹിമേഷിന്‍റെ ആദ്യഭാര്യ. 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.വിവാഹ ചിത്രം ഹിമേഷാണ് ആരധകര്‍ക്കായി പങ്കുവെച്ചത്. Togetherness is bliss! A post shared by Himesh Reshammiya (@realhimesh) on May 11, 2018 at […]

