തൃപ്പൂണിത്തുറയില്‍ ‘ഗ്രീന്‍ ഹോം’ SIDDHI KEDAR 35 ലക്ഷത്തിന്!

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന SIDDHI HOMES ന്‍റെ പുതിയ പ്രൊജക്ട്  SIDDHI കേദാറി-ല്‍  നിന്നും 35 ലക്ഷം  രൂപ മുതല്‍   ഇപ്പോള്‍ ഗ്രീന്‍ ലക്ഷ്വറി  ഭവനങ്ങള്‍  സ്വന്തമാക്കാം. 5 നിലകളിലായി 50 യൂണിറ്റുകളടങ്ങിയ  ഈ പ്രൊജക്ടില്‍ 2 BHK & 3 BHK  അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിയോടിണങ്ങി  നില്‍ക്കുന്ന തരത്തില്‍ തികച്ചും നാച്ചുറലായാണ് ഈ പ്രൊജക്ട്  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. SIDDHI HOMES ന്‍റെ 11ാമത് പ്രൊജക്ട് ആയ കേദാറി-ല്‍ പ്രൌഢിക്ക് മാറ്റ് കൂട്ടുന്നവിധത്തില്‍ മനോഹരമായിട്ടാണ്  ലാന്‍ഡ്‌സ്കേപ്പിങ്ങും, പൂന്തോട്ടവും ഒരുക്കിയിരിക്കുന്നത്. കൂടാതെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന […]