5 വര്‍ഷം മുമ്പ് തന്‍റെ വീട്ടിലേക്ക് കടന്നു വന്ന ഹനാനെക്കുറിച്ച് ഓര്‍ത്തെടുത്ത് ഷൈന്‍ ടോം ചാക്കോ

ഹനാന്‍ എന്ന കൊച്ചുമിടുക്കി ഇപ്പോള്‍ അറിഞ്ഞതില്‍ നിന്നും എത്രയോ മുകളിലാണ്. ഹനാനെക്കുറിച്ച് പലരും അപവാദങ്ങള്‍ പരത്തുമ്പോള്‍ നിരവധിപേര്‍ തെളിവുമായി അവള്‍ക്ക് പിന്തുണ നല്‍കുകയാണ്. നടന്‍ മണികണ്ഠനും അവളെ ചികിത്സിച്ച ആശുപത്രി ഉടമയും കോളേജ് പ്രിന്‍സിപ്പലും ഹനാനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു. എന്നാല്‍, ഇതൊന്നുമല്ല ഹനാനയുടെ ജീവിതം. ഇതിലും അപ്പുറമാണ് അവളുടെ ജീവിതം. നടന്‍ ഷൈന്‍ ടോം ചാക്കോയാണ് ഇതേക്കുറിച്ച് പറയുന്നത്. അഞ്ച് വര്‍ഷം മുമ്പ് തന്‍റെ വീട്ടിലേക്ക് കടന്നു വന്ന ഹനാനെ കുറിച്ച് ഷൈന്‍ ഓര്‍ക്കുന്നു. അന്ന് അവളെ […]