പത്തൊമ്പതാം വയസ്സില്‍ ആദ്യ വിവാഹം; പ്രണയ സിനിമകളെപ്പോലെയാണ് യഥാര്‍ഥ ജീവിതമെന്ന് കരുതി: ശാന്തി കൃഷ്ണ

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് 19-ാം വയസ്സിലായിരുന്നു നടന്‍ ശ്രീനാഥുമായുള്ള ശാന്തികൃഷ്ണയുടെ വിവാഹം. അതോടെ സിനിമയില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നടി അടുത്ത കാലത്ത് സിനിമയിലേക്ക് തിരികെയെത്തുകയും ഇപ്പോള്‍ സിനിമയില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തിരിക്കുകയാണ്. ജീവിതത്തില്‍ രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും ഇടയ്ക്ക് വച്ച് ഉപേക്ഷിക്കേണ്ടി വന്നതിനെപ്പറ്റിയും, തന്‍റെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി. ഒരു പ്ലാനിങ്ങുമില്ലാതെയായിരുന്നു സിനിമയില്‍ എത്തിയത്. ചെറുപ്പം മുതലെ അഭിനയവും പാട്ടും ഡാന്‍സുമൊക്കെ ഇഷ്ടമായിരുന്നു. അതിനാല്‍ തന്നെ ഭരതന്‍ […]