ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി എംപി. ദുര്‍ഗ് മണ്ഡത്തില്‍ നിന്നുള്ള ബിജെപി എംപി സരോജ് പാണ്ഡേയാണ് രാഹുലിനെതിരെ വിവാദ പരാമര്‍വുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാണ്ഡേ രാഹുലിനെ പരിഹസിച്ചത്. നാരങ്ങ ജ്യൂസ് വിറ്റിരുന്നയാളാണ് കോക്കകോള കമ്പനിക്ക് തുടക്കമിട്ടതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു പാണ്ഡേയുടെ പരാമര്‍ശം. രാഹുല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ഒരു പ്രായമുണ്ട്. നാല്പതു വയസിന് ശേഷവും ഇതിന് സാധിക്കത്തവരെ മന്ദബുദ്ധി എന്നല്ലാതെ എന്താണ് വിളിക്കുകയെന്നും […]

