തമിഴ്-മലയാള സിനിമാലോകം ആകാഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും. അണിയറ പ്രവര്‍ത്തകരാണ് വിവരം സ്ഥിരീകരിച്ചത്. ഗൗതം രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രക്ഷിത് ഷെട്ടിയാണ്. വിനോദ് ഷൊര്‍ണ്ണൂരും ആനന്ദ് പയ്യന്നൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ റൗഡിയുടെ വേഷമാണ് നിവിന്. തികഞ്ഞ ഒരു ആക്ഷന്‍ മാസ് എന്‍റര്‍ടെയ്നര്‍ ആയിരിക്കും റിച്ചി. ചിത്രത്തിനായി നിവിന്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. പ്രകാശ് രാജ്, നടരാജ് സുബ്രഹ്മണ്യന്‍, അശോക് ശെല്‍വന്‍, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, […]

