ആര്‍സിസിയില്‍ ചികിത്സയ്ക്കിടെ മരിച്ച ഒരു കുട്ടിക്ക് കൂടി എച്ച്‌ഐവി

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​സി​സി​യി​ല്‍ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച ഒ​രു കു​ട്ടി​ക്കു കൂ​ടി എ​ച്ച്‌ഐ​വി​യെ​ന്ന് സ്ഥി​രീ​ക​ര​ണം. മാ​ര്‍​ച്ച്‌ 26ന് ​മ​രി​ച്ച ആ​ണ്‍​കു​ട്ടി​ക്കാ​ണ് എ​ച്ച്‌ഐ​വി സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ആ​ര്‍​സി​സി​യി​ല്‍​നി​ന്നു മാ​ത്ര​മ​ല്ല കു​ട്ടി ര​ക്തം സ്വീ​ക​രി​ച്ച​തെ​ന്ന് ആ​ര്‍​സി​സി വ്യ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ഈ ​വാ​ദം തെ​റ്റാ​ണ് കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ പറഞ്ഞു. ആ​ര്‍​സി​സി​യി​ല്‍ ചി​കി​ത്സ തേ​ടി മ​റ്റൊ​രു കൂ​ട്ടി കൂ​ടി ഈ ​മാ​സം ആ​ദ്യം മ​രി​ച്ചി​രു​ന്നു. ആലപ്പുഴ സ്വ​ദേ​ശി​നി​യാ​യ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​രി​ച്ച​ത്. […]