ദൈവം അമ്പലത്തിലോ പള്ളിയിലോ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നയാളല്ല താനെന്ന്‍ രഞ്ജിനി

ദൈവം അമ്പലത്തിലോ പള്ളിയിലോ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്ന ആളല്ല താനല്ലെന്ന് ഗായിക രഞ്ജിനി. ‘അഹം ബ്രഹ്മാസ്മി’ എന്ന തത്വത്തിലാണ് തനിക്ക് താൽപര്യമെന്നും രഞ്ജിനി ജോസ് പറഞ്ഞു.ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു രഞ്ജിനി തുറന്നു പറഞ്ഞത്. തന്‍റെ അച്ഛനും അമ്മയും വ്യത്യസ്ത വിശ്വാസങ്ങളില്‍നിന്ന് വന്നതിനാല്‍ തന്‍റെ ജീവിതത്തില്‍ മതത്തിന് സ്ഥാനമില്ലെന്നും സമൂഹത്തില്‍ ജാതിയെയും മതത്തെയും ചൊല്ലി ആളുകള്‍ വഴക്ക് കൂടുന്നത്‌ കാണുമ്പോൾ ചില അവസരങ്ങളില്‍ ദേഷ്യവും മറ്റു ചിലപ്പോള്‍ ചിരിയും വരാറുണ്ടെന്ന് രഞ്ജിനി പറയുന്നു. ‘എന്‍റെ വീട്ടില്‍ മതത്തെക്കുറിച്ച്‌ […]