മുംബൈ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ പത്തു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററില്‍ ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ അവര്‍ മുംബൈ പോലീസില്‍ പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ എന്നും പരിഹസിക്കപ്പെടാറുണ്ട്, എന്നാല്‍, തന്‍റെ മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഇത്തരക്കാര്‍ സംസാരിക്കുന്നതായി അറിഞ്ഞു. ഇത്തരം ദുഷിച്ച ചിന്താഗതിയുള്ളവര്‍ രക്ഷപ്പെടാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ഗിരീഷ് കെ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പ്രിയങ്ക ചതുര്‍വേദിയുടെ മകള്‍ക്കെതിരെ ഭീഷണി ഉയര്‍ന്നത്. അക്കൗണ്ട് വിലാസവും കമന്‍റിന്‍റെ […]

