മുംബൈ: ഉള്ളി കൃഷിയില്‍ ന്യായമായ വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിറ്റ് കിട്ടിയ തുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ കര്‍ഷകനായ സഞ്ജയ് സേത് ആണ് ഉള്ളിവില നിരന്തരമായി ഇടിയുന്നതിനെതിര പ്രതിഷേധമറിയിച്ചത്. 2010ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്‌ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ചുരുക്കം ചില കര്‍ഷകരില്‍ ഒരാളായിരുന്നു മുംബൈ നാസിക് ജില്ലയിലെ നിപാട് ടെഹ്സ് സ്വദേശിയായ സഞ്ജയ്. എട്ട് വര്‍ഷത്തിനിപ്പുറവും ഈ കര്‍ഷകന്‍റെ അവസ്ഥ മെച്ചപ്പെട്ടില്ല. ഒരു കിലോ ഉള്ളി […]

