ഒരു വടക്കന്‍ വീരഗാഥയുടെ ട്രെയിലറുമായി ട്രോളന്‍മാര്‍

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ,ഒരു വടക്കന്‍ വീരഗാഥ’. മാധവി നായികയായി എത്തിയ ചിത്രത്തില്‍ സുരേഷ്ഗോപിയും ചരിത്ര പ്രധാനമുള്ള വേഷം കൈകാര്യം ചെയ്തിരുന്നു.     ഇപ്പോഴിതാ വടക്കന്‍ വീരഗാഥയുടെ ട്രൈലറുമായി ട്രോളന്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്.  മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘മാമങ്ക’ത്തിനെ വരവേല്‍ക്കാനാണ് ആരാധകര്‍ ഇത്തരത്തില്‍ ട്രോളുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. https://youtu.be/u2WmoS14qI8