ന്യൂഡല്‍ഹി: ആധാറിനെ പരിഹസിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യ. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനമായ ആധാറിനെ ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസ് ആയ നെറ്റ്ഫ്ലിക്സ് ഇന്ത്യ പരിഹസിച്ചിരിക്കുന്നത്. Please provide #Aadhaar details for more information. pic.twitter.com/siuuLr1I06 — Netflix India (@NetflixIndia) January 4, 2018 ബ്ലാക്ക് മിറര്‍ എന്ന പരിപാടിയുടെ നാലാമത് സീസണിന്‍റെ ‘ഹാങ് ദി ഡിജെ’ എപ്പിസോഡിലെ ഒരു രംഗമാണ് നെറ്റ് ഫ്ലിക്സ് പോസ്റ്റ് ചെയ്തത്. സാങ്കേതിക വിദ്യകള്‍ […]

