വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നന്ദിനി. നന്ദിനിക്ക് പ്രായം 38 ആയെങ്കിലും ഇതുവരെയും വിവാഹിതയായിട്ടില്ല. എന്നാല്‍ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് പ്രിയ താരം. വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്‍റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഓരാളെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. അയാളെ ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നായിരുന്നു അഭിമുഖത്തില്‍ നന്ദിനി പറഞ്ഞത്. യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. സുഹൃത്തുക്കളില്‍ നിന്ന് വയനാടിനെക്കുറിച്ചും ഇടുക്കിയെക്കുറിച്ചും ഏറെ കേട്ടിട്ടുണ്ട്. അടുത്ത വരവിന് കേരളത്തില്‍ കാണേണ്ട സ്ഥലങ്ങളുടെ […]

