കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘ടോപ്പ് ഹിറ്റ്സ് ഓഫ് 2017’ പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മ്യൂസിക്247 പുറത്തിറക്കിയ പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ 44 പാട്ടുകളാണ് ഇതിലുള്ളത്. എസ്ര, ജോമോന്‍റെ സുവിശേഷങ്ങള്‍, അങ്കമാലി ഡയറീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഒരു മെക്സിക്കന്‍ അപാരത, ആദം ജോണ്‍, ഉദാഹരണം സുജാത, രാമന്‍റെ ഏദന്‍തോട്ടം, തൊണ്ടിമുതലും ദൃക്സാക്ഷിയും, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി […]

