പണത്തിനുവേണ്ടി നടിയെ കൊലപ്പെടുത്തിയ കേസ്; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജീവപര്യന്തം

മുംബൈ: ബോളിവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്‌സ്വാള്‍, അയാളുടെ കാമുകി അല്‍വീന എന്ന പ്രീതി സൂരിന്‍ എന്നിവക്ക് ജീവപര്യന്തം വിധിച്ചത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടതക്കുന്നത്. താന്‍ പണക്കാരിയാണെന്നും സിനിമയില്‍ അഭിനയിക്കുന്നത് കാശിനു വേണ്ടിയല്ല, നേരം പോക്കിനാണെന്നും മീനാക്ഷി എല്ലാവരോടും പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച അമിതും പ്രീതിയും മീനാക്ഷിയെ ബന്ദിയാക്കി അവളുടെ വീട്ടുകാരില്‍ നിന്ന് പണം […]