നടന്‍ മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള (43) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്സംസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍