ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യവസായി നീരവ് മോദി ലണ്ടനില്‍ ആര്‍ഭാഢ ജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്. ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്‍റര്‍ പോയിന്‍റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്‍റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ […]
Tag: landrover
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്ത സ്മാര്‍ട്ട് ഫോണുമായി ലാന്‍ഡ് റോവര്‍
സാഹസികര്‍ക്ക് ഇഷ്ടപെട്ട സ്മാര്‍ട്ട് ഫോണുമായി ലാന്‍ഡ് റോവര്‍. പുതിയ ലാന്‍ഡ് റോവര്‍ എക്സ്പ്ലോര്‍ ഫോണ്‍ ലാന്‍ഡ് റോവര്‍ ഡിസ്കവറി എസ്.യു.വിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പുര്‍ത്തിറക്കിയിരിക്കുന്നത്. ബുള്ളിറ്റ് ഗ്രൂപ്പ് വികസിപ്പിച്ച ഫോണ്‍ ഈ മാസം 26 മുതല്‍ നടക്കുന്ന ബാര്‍സലോന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കും. കടുത്ത ചൂട്, കനത്ത മഴ, ഉപ്പുവെള്ളം മറ്റ് ആഘാതങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഫോണ്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഫോണിനു രണ്ടുദിവസം ബാറ്ററിശേഷിയും കമ്പനി അവകാശപ്പെടുന്നു. 4,000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയുണ്ട് […]


