‘കുട്ടന്‍പിള്ളയുടെ ശിവരാത്രിയുമായി’ സൂരാജ്; ഗാനങ്ങള്‍ പുറത്ത്

സുരാജ് വെഞ്ഞാറമ്മൂട് നായകനായുള്ള ചിത്രം ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ഫഹദ് ഫാസില്‍ ആണ് ഗാനങ്ങള്‍ ലോഞ്ച് ചെയ്തത്. ശ്യാമപ്രസാദ്, സുരാജ് വെഞ്ഞാറമ്മൂട്, ഗോപി സുന്ദര്‍, ഇന്ദ്രജിത് സുകുമാരന്‍, റിമ കല്ലിങ്കല്‍, രമേശ് പിഷാരടി, വിജയ് യേശുദാസ്, ജോബ് കുരിയന്‍, ചിത്രത്തി അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. പിന്നണി ഗായികയായ സയനോര ഫിലിപ്പ് സംഗീത സംവിധാനത്തില്‍ ചുവടു വയ്ക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സയനോര തന്നെയാണ് . ചിത്രത്തിന്‍റെ ഒഫീഷ്യല്‍ […]