നായകനും വില്ലനുമായി ഹൃത്വിക്

ഹൃത്വിക് റോഷന്‍റെ  എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കൃഷ്.  ചിത്രത്തിന് ആരാധകര്‍ വമ്പന്‍ സ്വീകരണമാണ് നല്‍കിയത്. ചിത്രം ഹിറ്റ്‌ ആയതോടെ  പിന്നീട് ചിത്രത്തിന്‍റെ  രണ്ടാം ഭാഗത്തിലേയ്ക്കും മൂന്നാം ഭാഗത്തിലേയ്ക്കും സംവിധായകന്‍ പ്രേക്ഷകരെ കൊണ്ടുപോയി. ഇപ്പോള്‍ കൃഷിന്‍റെ  നാലാം ഭാഗവും എടുക്കാന്‍ ഒരുങ്ങുകയാണ്  ചിത്രത്തിന്‍റെ  സംവിധായകനും നടന്‍ ഹൃത്വിക്കിന്‍റെ  പിതാവുമായ രാകേഷ് റോഷന്‍. കൃഷ് രണ്ടിലും മൂന്നിലും ഹൃത്വിക് ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത് . ചിത്രത്തിലെ  രോഹിത് മെഹ്രയും മകന്‍ കൃഷ്ണ മെഹ്രയും അങ്ങനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. വരുന്ന […]