കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിനെ വകവരുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതിന്‍റെ തെളിവുകള്‍ പുറത്ത്. കൊലപാതകത്തിലെ അഞ്ചാം പ്രതിയായ അശ്വിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കൃപേഷിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടന്നതായി സൂചനയുള്ളത്. സംഭവത്തില്‍ കൃപേഷ് ബേക്കല്‍ സ്റ്റേഷനിലും, സൈബര്‍ സെല്ലിലും പരാതി നല്‍കിയതിനും തെളിവുകളുണ്ട്. കല്ലിയോട് സ്‌കൂളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് അശ്വിന്‍റെ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ കൃപേഷിന്‍റെ ചിത്രമുള്‍പ്പെടെ വച്ച് പോസ്റ്റിട്ട് ചുവട്ടില്‍ ഓന്‍ ചാവാന്‍ […]

