ഡബിള്‍ റോളില്‍ വിക്രം; ‘സാമി 2;വിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഹരിയുടെ സംവിധാനത്തില്‍ ചിയാന്‍ വിക്രം വീണ്ടും ആറുസാമി ഐപിഎസ് ആയി എത്തുന്ന  ‘സാമി 2’വിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ വിക്രം ഡബിള്‍ റോളിലാണ് എത്തുന്നത്. മകനായെത്തുന്ന വിക്രമും പൊലീസ് ഓഫീസറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. 2003ല്‍ വിക്രമും, തൃഷയും നായികാ നായകന്മാരായെത്തിയ മെഗാഹിറ്റ് ചിത്രമായ സ്വാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി 2. തൃഷയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍. ഷിബു തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഈ വര്‍ഷം തമിഴ് പ്രേക്ഷകര്‍ ഏറെ […]