ബോളിവുഡ് സിനിമാ ലോകത്ത് സഹതാരത്തെ അഭിനന്ദിക്കുക എന്നത് വളരെ അപൂര്‍വ്വമായ സംഭവമാണ്. എന്നാല്‍ ഇത്തവണ കത്രീന കൈഫിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നടിയാണ് കത്രീന കൈഫെന്നാണ് അനുഷ്‌ക ശര്‍മ്മയുടെ അഭിപ്രായം. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമാണ്. അവര്‍ വളരെ ഊര്‍ജ്ജസ്വലയാണ്. അതുകൊണ്ട് തന്നെ കത്രീനയുടെ സാന്നിധ്യം വളരെ കംഫര്‍ട്ട് ആയി തോന്നിയിരുന്നുവെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു. ഷാരൂഖ് ഖാന്‍ കുള്ളനായി എത്തുന്ന പുതിയ ചിത്രം സീറോയില്‍ നായികമാരായി എത്തുന്നത് അനുഷ്‌കയും […]

