കരോലിന: ഫൊണ്ടോനാ നദിയില്‍ ബോട്ട് സവാരിക്കിറങ്ങിയ കുടുംബത്തിന് ഭീക്ഷണിയായി എത്തിയത് വിഷപാമ്ബ്. നോര്‍ത്ത് കരോലിന നദിയില്‍ അഡ്വഞ്ചര്‍ ആന്റീ ക്യാമ്പിന്‍റെ ഭാഗമായി പങ്കെടുത്ത വെയന്‍ റോബിന്‍സും ഫാമിലിയുമാണ് കഴിഞ്ഞദിവസം ബോട്ട് സവാരിയില്‍ വിഷപാമ്പിന്‍റെ കുരുക്കില്‍പെട്ടത്. ഇദ്ദേഹത്തിന്‍റെ മൂന്ന് കുട്ടികളുള്‍പ്പടെയുണ്ടായ ബോട്ടിനടുത്തേക്ക് പാമ്പ് പാഞ്ഞടുത്ത് വന്നതോടെ ഇതിനെ ഓടിക്കാനുള്ള ശ്രമങ്ങളും റോബിന്‍ നടത്തി. ഇദ്ദേഹത്തെന്റെ പതിനാലുകാരിയായ മകള്‍ കാതറീനും പേടിച്ച് അലറി വിളിക്കുന്നതിന്‍റെ സിസി ടീവി ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ബോട്ടിലേക്ക് കയറാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും റോബിന്‍ ഈ […]

