വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങള്‍ പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കനക എന്ന നടിയെയാണ്. എവിടെയാണ് കനക? ദാവണിയും പട്ടുപാവാടയും ചുറ്റി മലയാളികളുടെ മനസ്സിനെ തലോടിയ കനകയ്ക്ക് എന്തു സംഭവിച്ചു? കനക മാനസിക രോഗിയാണെന്നും ആലപ്പുഴ ക്യാന്‍സര്‍ ആശുപത്രിയില്‍ കനകയെ കണ്ടെന്നും കനക മരിച്ചെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ കനകയ്ക്ക് എന്താണ് സംഭവിച്ചത്. കുറച്ച് നാള്‍ മുന്‍പ് തമിഴ് ചാനലിനു കനക നല്‍കിയ ഇന്‍റര്‍വ്യു വൈറലാകുകയാണ്.യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് ദു:ഖങ്ങള്‍ കനകയെ തേടിയെത്തിയിരുന്നു. അച്ഛനായിരുന്നു കനകയ്ക്കും […]

