ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്​ മാവേലി അറസ്റ്റില്‍

കൊ​ച്ചി: ജ​ന​സേ​വാ ശി​ശു​ഭ​വ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ് മാ​വേ​ലി അ​റ​സ്റ്റി​ല്‍. ജ​ന​സേ​വാ ശി​ശു​ഭ​വ​നി​ലെ പീ​ഡ​ന​വി​വ​രം മ​റ​ച്ചു​വ​ച്ച​തി​ന് ക്രൈം​ബ്രാ​ഞ്ചാ​ണ് ജോ​സ് മാ​വേ​ലി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജോ​സ് മാ​വേ​ലി​യെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പോ​ക്സോ കു​റ്റം ചു​മ​ത്തി​യാ​ണ് ജോ​സ് മാ​വേ​ലി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​ന് ഒ​രു അ​ന്തേ​വാ​സി​യേ​യും അ​റ​സ്റ്റു ചെ​യ്തു. അ​ഞ്ച് കു​ട്ടി​ക​ളെ​യാ​ണ് ഈ ​മു​ന്‍ അ​ന്തേ​വാ​സി പീ​ഡി​പ്പി​ച്ച​ത്. ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ വി​വ​രം കു​ട്ടി​ക​ള്‍ ജോ​സ് മാ​വേ​ലി​യെ […]